പാ​ലാ​വ​യ​ല്‍ ടൗ​ണി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി

01:25 AM May 30, 2023 | Deepika.com
പാ​ലാ​വ​യ​ൽ: പാ​ലാ​വ​യ​ല്‍ സ്പോ​ര്‍​ട്സ് ക്ല​ബിന്‍റെ​യും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്, ചി​റ്റാ​രി​ക്കാ​ല്‍ ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ​വ​യ​ല്‍ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം ന​ട​ത്തി. മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യു​ക​യും ഓ​വു​ചാ​ലു​ക​ള്‍ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രംസ​മി​തി ചെ​യ​ര്‍​മാ​ന്‍ പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ര്‍​ട്സ് ക്ല​ബ് പ്ര​സി​ഡന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ അ​മ്പി​ളി​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വി.​ബി.​ബാ​ല​ച​ന്ദ്ര​ൻ, ക്ല​ബ് സെ​ക്ര​ട്ട​റി റോ​ഷ​ന്‍ ചേ​ല​മ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജെ​എ​ച്ച്ഐ ഏ​യ്ഞ്ച​ൽ, സ്റ്റാ​ഫ് ന​ഴ്സ് ജ​സ്ന എ​ന്നി​വ​രും സ്പോ​ര്‍​ട്സ് ക്ല​ബ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ല്‍​കി.