കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

01:07 AM May 29, 2023 | Deepika.com
കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റ​ത്തി​ന് സ​മീ​പം കാ​ട്ടാ​ട്ടു​കു​ളം ഭാ​ഗ​ത്ത് കാ​ർ ത​ല​കീ​ഴാ​യി പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. പോ​ത്തു​കു​ഴി സ്വ​ദേ​ശി അ​പ്പ​ക്ക​ൽ ശ​ശി​യെ (60) ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ ഓ​ടി​ച്ചി​രു​ന്ന പോ​ത്തു​കു​ഴി കു​രു​ന്ന​പ്പി​ള്ളി ജോ​ർ​ജ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് അ​പ​ക​ടം.

ആ​ര്‍​ഡി​എ​ല്‍ സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം

കൊ​ച്ചി: രാ​ഷ്ട്രീ​യ ലോ​ക്ദ​ള്‍(​ആ​ര്‍​ഡി​എ​ല്‍) സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം എ​റ​ണാ​കു​ള​ത്ത് ആ​ര്‍​ഡി​എ​ല്‍ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​തേ​ത​ര ജ​നാ​ധി​പ​ത്യ ക​ക്ഷി​ക​ള്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മ​റ​ന്ന് അ​ടു​ത്ത വ​ര്‍​ഷം കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഒ​ന്നി​ക്ക​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്. രാ​ജേ​ഷ്‌​കു​മാ​ര്‍, പ​ന്ത​ളം പി.​ആ​ര്‍. പ്ര​വീ​ണ്‍​കു​മാ​ര്‍, മു​പ്പ​ത്ത​ടം മോ​ഹ​ന്‍​ദാ​സ്, ജോ​ബി കാ​ക്ക​നാ​ട്, ഷാ​ന​വാ​സ് അ​ത്തോ​ളി, മ​ഹേ​ഷ് ആ​ല​പ്പാ​ട് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.