ചീരഞ്ചിറ: ജിമ്മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മള്‍ട്ടിഡിസിപ്ലിനറി ഫിസിക്കല്‍ ആന്‍ഡ് ഇന്റലക്ച്ചുവല്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് എമ്പവര്‍മെന്റ് ചങ്ങനാശേരിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഇരിഞ്ഞാലക്കുടയും ചേര്‍ന്ന് ചാരിറ്റി വേള്‍ഡ് ട്രസ്റ്റ് റെയിന്‍ബോ കെയറിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സൗജന്യ തെറാപ്പി സ്ക്രീനിംഗ് നടത്തി.
ജിമ്പയര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അധ്യക്ഷത വഹിച്ചു.
റേഡിയോ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി എത്തക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജോസ് കളരിക്കല്‍, സിഫിന് പോള്‍ ജോസഫ്, ഷഹാന സനം എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികള്‍ക്കായി സൗജന്യ തെറാപ്പി സ്ക്രീനിംഗ് നടത്തി
11:51 PM May 28, 2023 | Deepika.com