ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

10:48 PM May 28, 2023 | Deepika.com
ചെ​റു​തോ​ണി: കെ​എ​സ് ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ഉ​പ്പു​തോ​ട് ചാ​ലി​സി​റ്റി വെ​ള്ളാ​ക്കാ​ട്ട് സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ അ​മ​ൽ (24) ആ​ണ് മ​രി​ച്ച​ത്. മാ​താ​വ്: സു​ജാ​ത.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ വാ​ഴ​ത്തോ​പ്പ് പ​ള്ളി​ക്ക​വ​ല പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ടി​യ​മ്പാ​ട് കാ​ർ വ​ർ​ക്ക് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​മ​ൽ. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച യു​വാ​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

അ​ധ്യാ​പ​ക നി​യ​മ​നം

ക​ട്ട​പ്പ​ന: മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ്, ഗ​ണി​തം, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, യു​പി​എ​സ്ടി, എ​ൽ​പി​എ​സ്ടി വി​ഭാ​ഗ​ത്തി​ലും ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി) ത​സ്തി​ക​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​വ്യു 31നു ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ത്തും. യോ​ഗ്യ​ത​യു​ള്ള​വ​ർ ബ​യോ​ഡേ​റ്റ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം എ​ത്ത​ണം.