ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ

10:27 PM May 28, 2023 | Deepika.com
പ​റ​വൂ​ർ: ചി​റ്റാ​റ്റു​ക​ര കോ​ടോ​പ്പി​ള​ളി നൗ​ഷാ​ദി(49)​നെ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വെ​ളി​യ​ത്തു​നാ​ടു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു നൗ​ഷാ​ദി​ന്‍റെ മാ​താ​വ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യാ​യി​ട്ടും വീ​ടി​നു പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്ത് വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ശു​ചി​മു​റി​യി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്കാ​രം ഇ​ന്ന് 12ന് ​വ​ട​ക്കേ​ക്ക​ര മ​ഹ​ല്ല് ക​ബ​ർ​സ്ഥാ​നി​ൽ. പി​താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്. മാ​താ​വ്: റാ​ബി​യ മ​മ്മി. സ​ഹോ​ദ​രി: ജ​മീ​ല.