വെ​ബി​നാ​ര്‍

07:08 AM May 28, 2023 | Deepika.com
ക​ണ്ണൂ​ർ: വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ സം​രം​ഭ​ക​ത്വ വി​ക​സ​ന സ്ഥാ​പ​ന​മാ​യ കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്‌​മെ​ന്‍റ് വ​ര്‍​ക്കിം​ഗ് ക്യാ​പി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഇ​ന്‍ എം​എ​സ്എം ഇ' ​എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. മേ​യ് 31ന് ​രാ​വി​ലെ 11 മു​ത​ല്‍ മു​ത​ല്‍ 12 വ​രെ ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ക്കു​ക. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് www.kied info മു​ഖേ​ന അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0484 2532890/2550322.