മൂവാറ്റുപുഴ: നോർത്ത് മാറാടി ഗവ. യുപി സ്കൂളിൽ എൽപിഎസ്ടിയുടെയും, യുപിഎസ്ടിയുടെയും ഓരോ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനത്തിന് നിയമനം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും സഹിതം 30ന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
മാറാടി ഗവ. യുപി സ്കൂളിൽ താത്കാലിക നിയമനം
03:21 AM May 28, 2023 | Deepika.com