കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം

02:06 AM May 28, 2023 | Deepika.com
എ​ട​ത്വ: പു​തു​ക്ക​രി കാ​വി​ലേ​വീ​ട് (ക​ള​രി​പ്പ​റ​മ്പി​ൽ, കൊ​ച്ചുതെ​ള്ളി​യി​ൽ, ക​ര​വ​ട്ട​ത്ത​യ്യി​ൽ, പൂ​ച്ച​മൂ​ട്, നെ​ല്ലി​ക്കു​ന്നം, വെ​ട്ട​ത്ത്, വ​ല്ല്യ​പ​റ​മ്പ്, തു​ണ്ടി​യി​ൽ, മു​ക്ക​ത്ത്, പു​ളി​ന്താ​നം, പ​ന​ച്ചി​പ്പ​റ​മ്പ്) കു​ടും​ബ​യോ​ഗം മൂ​ന്നാം ഘ​ട്ടം എ​ട്ടാം വാ​ർ​ഷി​ക സ​മ്മേ​ള​നം മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ ഇ​ന്നു രാ​വി​ലെ 9.30ന് ​ന​ട​ക്കും. അ​സം​ഷ​ൻ കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ക​ള​രി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ങ്ങ​നാ​ശേ​രി:​ കാ​വാ​ലം കു​ടും​ബയോ​ഗ​ം 118-ാം വാ​ർ​ഷി​കാ​ഘോ​ഷ​ം എ​സ്ബി കോ​ള​ജ് ക​ല്ല​റ​ക്ക​ൽ ഹാ​ളി​ൽ നടത്തും. രാ​വി​ലെ എ​ട്ടി​ന് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ​വും. പ​ത്തി​ന് പൊ​തു​യോ​ഗം ബം​ഗ്ലാ​ദേ​ശി​ലെ വ​ത്തി​ക്കാ​ൻ മു​ൻ സ്ഥാ​ന​പ​തി മാ​ർ ജോ​ർ​ജ് കോ​ച്ചേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.​ഫാ.​റ്റോ​ജി പു​ത്ത​ൻ​ക​ടു​പ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ക്ര​ട്ട​റി സി.​വി. ജോ​ൺ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. പ്ര​സി​ഡ​ന്‍റ് പി.​ ജോ​സ​ഫ് ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ജേ​ക്ക​ബ് കാ​വാ​ലം, തോ​മ​സ് എം. ​കാ​വാ​ലം, സാ​ബു കു​ര്യ​ൻ, അ​ല​ക്സ് ജേ​ക്ക​ബ്, ജെ​യ്‌​സ​ൺ കാ​വാ​ലം എന്നിവർ പ്ര​സം​ഗി​ക്കും.