പായിപ്പാട്:പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് സമ്പൂര്‍ണ വിജയം.
ആര്. കൃഷ്ണപിള്ള, പി.കെ. ജോര്‍ജുകുട്ടി മനയത്തുശേരി, മാത്തുകുട്ടി കണ്ണംകോട്ടാല്‍, മുബാഷ് ഇസ്മായില്‍ മുതിരപ്പറമ്പില്‍, മുഹമ്മദ് സാലി പാലക്കോട്ടാല്‍, ഇ.പി. രാഘവന്‍പിള്ള ഏഴുവന്താനം, രാജേഷ് പി.ആര്. പ്ലാന്തറ, ഇന്ദുലേഖ ചെമ്പകശേരില്‍, ജെസി ആന്റണി കണ്ണംകോട്ടാല്‍, സ്വപ്ന ബിനു അടവിച്ചിറ, ജോണ്സന് വര്‍ഗീസ് മുക്കാഞ്ഞിരം എന്നിവരാണ് വിജയിച്ചത്.
പായിപ്പാട് സെന്‍ട്രല്‍ ബാങ്ക്: യുഡിഎഫിന് വിജയം
01:54 AM May 28, 2023 | Deepika.com