മെ​മ്പ​ര്‍ഷി​പ്പ് കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു

01:49 AM May 28, 2023 | Deepika.com
ക​ടു​ത്തു​രു​ത്തി: ഓ​ള്‍ കേ​ര​ള പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വൈ​ക്കം താ​ലൂ​ക്ക് മെ​മ്പ​ര്‍ഷി​പ്പ് കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു. വൈ​ക്കം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ്ണ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ലം​ബോ​ച്ച​ന്‍ മാ​ത്യൂ പ​ന്നി​വേ​ലി എ​കെ ഫൈ​നാ​ന്‍സ് ഉ​ട​മ പി.​കെ. വി​നോ​ദി​ന് മെ​മ്പ​ര്‍ഷി​പ്പ് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മ​നോ​ജ് സെ​ബാ​സ്റ്റ്യ​ന്‍, ട്ര​ഷ​റ​ര്‍ ശ്രീ​രാ​ജ് ഇ​രു​മ്പേ​പ്പ​ള്ളി​ല്‍, മാ​ത്യൂ പു​ത്തൂ​രാ​ന്‍, ആ​ന്‍റ​ണി കു​റി​ച്യാ​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.