പ്ര​തി​ഷേ​ധി​ച്ചു

01:43 AM May 28, 2023 | Deepika.com
ക​റി​ക്കാ​ട്ടൂ​ർ സെ​ന്‍റ​ർ: ക​ണ​മ​ല​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക​റി​ക്കാ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.
ക​ണ​മ​ല​യി​ലും കൊ​ല്ല​ത്തും കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ശ​ബ്ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യു​ള്ള വ​നം മ​ന്ത്രി​യു​ടെ​യും വ​നം വ​കു​പ്പി​ന്‍റെ​യും നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, രാ​ജ​ൻ​കു​ട്ടി പെ​രുന്പെ​ട്ടി​കു​ന്നേ​ൽ, ആ​ന്‍റോ​ച്ച​ൻ പ്ലാ​ക്കാ​ട്ട്, ഷി​നോ​ജ് പേ​ക്കാ​ട​ൻകു​ഴി​യി​ൽ, ജെ​ഫി​ൽ പൊ​രു​ന്ന​ക്കോ​ട്ട്, സ​ണ്ണി പെ​രുന്പെ​ട്ടി​ക്കു​ന്നേ​ൽ, സ​ജി പു​തു​പ്പ​റ​മ്പി​ൽ, ജോ​ഷി പെ​രുന്പെ​ട്ടി​ക്കു​ന്നേ​ൽ, സി​സ്റ്റ​ർ എ​മി​ലി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.