കുര്യനാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗ്രാമസഭായോഗം ഇന്ന് 10.30ന് ആര്‍പിഎസ് ഹാളില്‍ നടക്കുമെന്ന് പഞ്ചായത്തംഗം ജാന്‍സി ടോജോ അറിയിച്ചു.
കുര്യനാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 14-ാം വാര്ഡ്ഗ്രാമസഭ ഇന്ന് 10.30ന് സെന്റ് ആന്‍സ് എല്‍പി സ്കൂളില്‍ നടക്കുമെന്ന് പഞ്ചായത്തംഗം സാബു അഗസ്റ്റിന് അറിയിച്ചു.
ഗ്രാമസഭകള്‍ ഇന്ന്
01:37 AM May 28, 2023 | Deepika.com