പാലാ: ബൈബിള്‍ പ്രീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ടു മുതല്‍ 4.15 വരെ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ സൗഖ്യാരാധനയും ഉണ്ടായിരിക്കും.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യനകേന്ദ്രത്തിലെ ഫാ. ഷിറില്‍ അറക്കല്‍ വിസി വചനപ്രഘോഷണം നടത്തും. ഫാ. കുര്യന് മറ്റം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും
01:37 AM May 28, 2023 | Deepika.com