വളതൂക്ക് കുരിശുപള്ളിയില്‍ വണക്കമാസ സമാപനം
01:37 AM May 28, 2023 | Deepika.com
മണിയംകുന്ന്: വളതൂക്ക് കുരിശുപള്ളിയില്‍ വണക്കമാസ സമാപനം 31ന് നടക്കും. വൈകുന്നേരം 5.30ന് ജപമാല, ലദീഞ്ഞ് തുടർന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോര്‍ജ് തെരുവില്‍ അറിയിച്ചു.