ആം​ബു​ല​ൻ​സ് വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ഏ​ഴ് ല​ക്ഷം ത​ട്ടി​യെ​ന്ന്

01:32 AM May 27, 2023 | Deepika.com
ശ്രീ​ക​ണ്ഠ​പു​രം: പ​ണം സ്വ​രൂ​പി​ച്ച് ന​ൽ​കി​യി​ട്ടും കോ​ൺ​ഗ്ര​സ് അ​ധ്യാ​പ​ക സം​ഘ​ട​ന​യ്ക്ക് ആം​ബു​ല​ൻ​സ് കൈ​മാ​റാ​തെ വ​ഞ്ചി​ച്ച​തി​ന് കേ​സ്.
കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ഇ​രി​ക്കൂ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി വി.​സി. ​പ്ര​ശാ​ന്തി​ന്‍റെ പ​രാ​തി​യി​ൽ ബം​ഗ​ളൂ​രു നോ​ർ​ത്ത് ബ​സ​വേ​ശ്വ​ര ന​ഗ​റി​ലെ ശൈ​ലേ​ഷി​നെ​തി​രേ​യാ​ണ് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
2022 ജൂ​ലൈ ആ​റി​ന് ആ​ണ് സം​ഘ​ട​ന​യ്ക്ക് വേ​ണ്ടി ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ 7,18,000 രൂ​പ ശൈ​ലേ​ഷി​ന് കൈ​മാ​റി​യ​ത്. ആം​ബു​ല​ൻ​സി​നു​ള്ള ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത ശൈ​ലേ​ഷി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പ​ണം ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക​രി​ൽ നി​ന്ന​ട​ക്കം സ്വ​രൂ​പി​ച്ച​താ​ണ് തു​ക. പി​ന്നീ​ട് ആം​ബു​ല​ൻ​സ് കൈ​മാ​റു​ക​യോ പ​ണം തി​രി​ച്ച് ന​ൽ​കു​ക​യോ ചെ​യ്യാ​തി​രു​ന്ന​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

അ​ധ്യാ​പ​ക നി​യ​മ​നം

ചെ​റു​പു​ഴ: കോ​ഴി​ച്ചാ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്എ​സ്ടി ഇ​ക്ക​ണോ​മി​ക്സ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഗ​ണി​ത ശാ​സ്ത്രം, യു​പി വി​ഭാ​ഗ​ത്തി​ൽ യു​പി​എ​സ്ടി, ഹി​ന്ദി അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളു​ണ്ട്. അ​ഭി​മു​ഖം: 29ന് ​രാ​വി​ലെ 11ന്.