വാഴൂർ: ചങ്ങനാശേരി കാവാലം പുത്തൻപുരയിൽ പരേതനായ ഡോ. പി.സി. വർഗീസിന്റെ പുത്രനും കാരിത്താസ് ആശുപത്രിയുടെ ചീഫ് മെഡിക്കൽ ഓഫീസറുമായിരുന്ന പരേതനായ ഡോ. ജോസഫ് വർഗീസിന്റെ ഭാര്യ മറിയമ്മ ജോസഫ് (77) അന്തരിച്ചു.
സംസ്കാരം വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളിയിൽ പിന്നീട്.പരേത കാഞ്ഞിരപ്പള്ളി ഒളക്കാമാക്കേൽ കരിന്പനാൽ പരേതരായ കെ.റ്റി. എബ്രഹാം- മറിയമ്മ ദന്പതികളുടെ പുത്രിയാണ്.
മക്കൾ: തെരേസ ജോസഫ് (യുഎസ്) ജോർജ് ജോസഫ് (കാനഡ) എബ്രഹാം ജോസഫ് (കാനഡ) മരുമക്കൾ- ബെന്നി കോട്ടിരി, രാമപുരം(യുഎസ്) വിനീത തോമസ് പുല്ലാനിമണ്ണിൽ, തിരുവനന്തപുരം, ടെറിൻ തോമസ് വടക്കേൽ, കോതമംഗലം (ഇരുവരും കാനഡ).
മറിയമ്മ ജോസഫ് കാവാലം അന്തരിച്ചു
07:58 PM Jan 19, 2022 | Deepika.com