കാ​രി​സ് യു​പി സ്കൂൾ വാ​ർ​ഷി​കാ​ഘോ​ഷ​ം

12:58 AM Apr 02, 2023 | Deepika.com
മാ​ട്ട​റ: കാ​രി​സ് യു​പി സ്കൂ​ളി​ന്‍റെ നാ​ൽ​പ​ത്തി​യൊ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു​ള്ള അ​നു​മോ​ദ​ന​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് ആ​ശാ​രി​ക്കു​ന്നേ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​രി​ക്കൂ​ർ എ​ഇ​ഒ ഗി​രീ​ഷ് മോ​ഹ​ന​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തി. ജി​ല്ല, ഉ​പ​ജി​ല്ല ത​ല​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല എ​ൻ​എം​ഒ രാ​ജേ​ഷ് ബാ​ബു അ​നു​മോ​ദി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ സ​രു​ൺ തോ​മ​സ് പ്രൊ​ഫി​ഷ്യ​ൻ​സി വി​ത​ര​ണം ചെ​യ്തു. പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് ആ​ശാ​രി​ക്കു​ന്നേ​ലി​നെ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ബെ​സ്റ്റ് സ്കൂ​ൾ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​തി​ന് മു​ഖ്യാ​ധ്യാ​പി​ക ഇ.​ജെ.​ത​ങ്ക​മ്മ​യെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ആ​ശാ​രി​ക്കു​ന്നേ​ൽ ഷാ​ള​ണി​യി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ഇ.​ജെ. ത​ങ്ക​മ്മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ​ഫ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​വി​ത ജോ​ളി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സൗ​മ്യ ജോ​സ്, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ അ​ഞ്ജ​ന സാ​ഗ​ർ, സ്കൂ​ൾ ലീ​ഡ​ർ റോ​യ​ൽ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​രാ​ട്ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.