അ​ധി​ക തു​ക മ​ട​ക്കി​ന​ല്‍​കി യൂ​ത്ത് ഫ്ര​ണ്ട് സ​മ​രം

12:16 AM Apr 02, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ന്ധ​ന സെ​സ് നി​ല​വി​ല്‍ വ​ന്ന ഇ​ന്ന​ലെ അ​ധി​ക തു​ക ജ​ന​ങ്ങ​ള്‍​ക്കു തി​രി​ച്ചു ന​ല്‍​കി കേ​ര​ള കോ​ണ്‍​ഗ്ര​സ് യൂ​ത്ത് ഫ്ര​ണ്ട് പ്ര​തി​ഷേ​ധി​ച്ചു. ന​ഗ​ര​ത്തി​ലെ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷ്വ താ​യ​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​വി കു​രി​ശു​വീ​ട്ടി​ല്‍, ജി​സ​ന്‍ ജോ​ര്‍​ജ്, സി.​കെ. സ​ത്യ​ന്‍, അ​ജേ​ഷ് രാ​ജ​ന്‍, വി​പി​ന്‍ വ​ര്‍​ഗീ​സ്, ലെ​വി​ന്‍ ചു​ള്ളി​യാ​ട​ന്‍, ഗോ​ഡ്‌​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.