കക്കുകളി നാടകം: കെസിഡബ്ലുഎ പരാതി നൽകി

12:07 AM Apr 02, 2023 | Deepika.com
കോ​​ട്ട​​യം: ക​​ക്കു​​ക​​ളി​​യെ​​ന്ന നാ​​ട​​ക​​ത്തി​​നെ​​തി​രേ ക്‌​​നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മെ​​ന്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍​ക്കു പ​​രാ​​തി ന​​ല്‍​കി.
ക്രൈ​​സ്ത​​വ​​സ​​മൂ​​ഹം പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നു ന​​ല്‍​കി​​യി​​ട്ടു​​ള്ള സേ​​വ​​ന​​ങ്ങ​​ള്‍​ക്കും സം​​ഭാ​​വ​​ന​​ക​​ള്‍​ക്കും ച​​രി​​ത്രം സാ​​ക്ഷി​​യാ​​ണ്. ക്രൈ​​സ്ത​​വ വി​​ശ്വാ​​സ​​ത്തെ​​യും സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളെ​​യും പ്ര​​ത്യേ​​കി​​ച്ചു ക​​ന്യാ​​സ്ത്രീ​​ക​​ളെ​​യും അ​​പ​​കീ​​ര്‍​ത്തി​​പ്പെ​​ടു​​ത്തു​​ന്ന​​തും അ​​വ​​ഹേ​​ളി​​ക്കു​​ന്ന​​തും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ല്‍ ഇ​​ക​​ഴ്ത്തി​​ക്കാ​​ണി​​ക്കു​​ന്ന​​തു​​മാ​​യ നാ​​ട​​ക​​ത്തി​​ന് അ​​വ​​ത​​ര​​ണ അ​​നു​​മ​​തി ന​​ല്‍​ക​​രു​​തെ​​ന്ന് പ​​രാ​​തി​​യി​​ല്‍ സം​​ഘ​​ട​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് ലി​​ന്‍​സി രാ​​ജ​​ന്‍, സെ​​ക്ര​​ട്ട​​റി ഷൈ​​നി ചൊ​​ള്ള​​മ്പേ​​ല്‍, ട്ര​​ഷ​​റ​​ര്‍ എ​​ത്സ​​മ്മ സ​​ക്ക​​റി​​യ, ജോ​​യി​ന്‍റ് സെ​​ക്ര​​ട്ട​​റി ജി​​ജി ഷാ​​ജി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന അ​​തി​​രൂ​​പ​​താ ഭാ​​ര​​വാ​​ഹി​​ക​​ള്‍ ചേ​​ര്‍​ന്നാ​​ണു പ​​രാ​​തി ക​​ള​​ക്ട​​ര്‍​ക്കു ന​​ല്‍​കി​​യ​​ത്.

സ​മ്മ​ര്‍ കോ​ച്ചിം​ഗ്
ക്യാ​മ്പ്

കോ​​ട്ട​​യം: ജി​​ല്ലാ സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ മൂ​​ന്ന് മു​​ത​​ല്‍ സ​​മ്മ​​ര്‍ കോ​​ച്ചിം​​ഗ് ക്യാ​​മ്പ് ന​​ട​​ത്തും. അ​​ത്‌​ല​​റ്റി​​ക്സ്, ബാ​​സ്‌​​ക്ക​​റ്റ്ബോ​​ള്‍, റ​​സ്‌​ലിം​ഗ് എ​​ന്നീ കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് ക്യാ​​മ്പ്. ക്യാ​​മ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​വാ​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള 13 വ​​യ​​സി​​ല്‍ താ​​ഴെ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ള്‍ മൂ​​ന്നി​​ന് വൈ​​കു​​ന്നേ​​രം 3.30 ന് ​​കോ​​ട്ട​​യം ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​ര​​ണം. 8547575248, 9446271892.