ജി-20: ആ​വേ​ശം വി​ത​ച്ച് കു​മ​ര​ക​ത്ത് വ​ള്ളം​ക​ളി

12:07 AM Apr 02, 2023 | Deepika.com
കു​​മ​​ര​​കം: ആ​​വേ​​ശം വി​​ത​​ച്ച് കു​​മ​​ര​​ക​​ത്ത് വ​​ള്ളം​​ക​​ളി. ജി-20 ​​ഷെ​​ർ​​പ്പ സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തി​​യ പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കാ​​യി കു​​മ​​ര​​ക​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​ദ​​ർ​​ശ​​ന വ​​ള്ളം​​ക​​ളി​​യാ​​ണ് കൗ​​തു​​ക​​മാ​​യ​​ത്.
കു​​മ​​ര​​കം കെ​​ടി​​ഡി​​സി വാ​​ട്ട​​ർ സ്കേ​​പ്സി​​നോ​​ട് ചേ​​ർ​​ന്ന് വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​ൽ പ്ര​​ത്യേ​​ക​​മൊ​​രു​​ക്കി​​യ ട്രാ​​ക്കി​​ലാ​​യി​​രു​​ന്നു പ്ര​​ദ​​ർ​​ശ​​ന മ​​ത്സ​​രം. ജ​​വ​​ഹ​​ർ താ​​യ​​ങ്ക​​രി, എ​​ട​​ത്വ ചു​​ണ്ട​​ൻ, പാ​​യി​​പ്പാ​​ട​​ൻ, ശ്രീ​​വി​​നാ​​യ​​ക​​ൻ എ​​ന്നീ ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ളാ​​യി​​രു​​ന്നു പ്ര​​ദ​​ർ​​ശ​​ന​​മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. വി​​ദേ​​ശ ന​​യ​​ത​​ന്ത്ര പ്ര​​തി​​നി​​ധി​​ക​​ളി​​ൽ പ​​ല​​ർ​​ക്കും മ​​ത്സ​​രം കൗ​​തു​​ക കാ​​ഴ്ച​​യാ​​യി.
മു​​ണ്ടും ബ​​നി​​യ​​നും ത​​ല​​യി​​ൽ കെ​​ട്ടു​​മാ​​യി​​ട്ടാ​​യി​​രു​​ന്നു തു​​ഴ​​ച്ചി​​ലു​​കാ​​രു​​ടെ വേ​​ഷം. മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം വി​​ദേ​​ശ​​പ്ര​​തി​​നി​​ധി​​ക​​ളി​​ൽ പ​​ല​​രും തു​​ഴ​​ച്ചി​​ൽ​​കാ​​രു​​ടെ അ​​ടു​​തെ​​ത്തി അ​​ഭി​​ന​​ന്ദി​​ച്ചു. ഇ​​ന്ത്യ​​യു​​ടെ ജി-20 ​​ഷെ​​ർ​​പ്പ അ​​മി​​താ​​ഭ് കാ​​ന്തും തു​​ഴി​​ച്ചി​​ൽ​​കാ​​രെ പ​​രി​​ച​​യ​​പ്പെ​​ട്ടു.
തു​​ഴ​​ച്ചി​​ലു​​കാ​​ർ​​ക്കൊ​​പ്പം വ​​ള്ള​​പ്പാ​​ട്ടി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ൽ ഇ​​വ​​ർ പ​​ങ്കു​​ചേ​​ർ​​ത്തു. തു​​ഴ​​ച്ചി​​ൽ​​കാ​​ർ​​ക്കൊ​​പ്പം​നി​​ന്ന് ഫോ​​ട്ടോ​​യും എ​​ടു​​ത്താ​​ണ് ന​​യ​​ത​​ന്ത്ര​​പ്ര​​തി​​നി​​ധി​​ക​​ളി​​ൽ പ​​ല​​രും മ​​ട​​ങ്ങി​​യ​​ത്.