വൈക്കം: നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹമെന്ന്് മന്ത്രി വി.എന്‍ വാസവന്. വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നാടിന്റെ സുപ്രധാന മുന്നേറ്റത്തിലെ ജ്വലിക്കുന്ന ഓര്‍മ്മ കൂടിയാണ് വൈക്കം സത്യഗ്രഹം. നിരപേക്ഷത കേരളത്തില്‍ നിന്നും തമിഴ്നാട്ടിലൂടെ ദേശീയതലത്തില്‍ വളര്‍ന്നു പന്തലിക്കണമെന്ന് കൂടി മന്ത്രി വ്യക്തമാക്കി.
വൈക്കം സത്യഗ്രഹം നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല്: മന്ത്രി വി.എന്‍ വാസവന്
12:07 AM Apr 02, 2023 | Deepika.com