വെ​ള്ള​പ്പ​ൻ​ക​ണ്ടി​യി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി

11:28 PM Apr 01, 2023 | Deepika.com
ക​ൽ​പ്പ​റ്റ:​കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സം​രം​ഭ​ക​ത്വ വി​ഭാ​ഗം ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ന്ധ​ഒ​പ്പം​ന്ധ ഉ​പ​ജീ​വ​ന സ​ഹാ​യ പ​ദ്ധ​തി​യി​ൽ വെ​ള്ള​പ്പ​ൻ​ക​ണ്ടി ഉൗ​രി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി.

വ​യ​നാ​ട് നാ​ട്ടു​കൂ​ട്ട​ത്തി​ലെ എ.​സി. മാ​ത്യൂ​സ് നേ​തൃ​ത്വം ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ജി​പ്സ ജ​ഗ​ദീ​ഷ് സ്വാ​ഗ​ത​വും ചി​ന്നു വെ​ള്ള​പ്പ​ൻ​ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.