അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. ഇന്നു രാവിലെ 5.30ന് കുർബാന, 6.45ന് വിശുദ്ധ കുർബാനയോടെ ഓശാന തിരുക്കർമങ്ങൾ. തുടർന്ന് 9.30നും 11.30 നും നാലിനും വി. കുർബാന, അഞ്ചിനു വല്യച്ചൻ മലയിലേക്ക് കുരിശിന്റെ വഴി. അഞ്ചിന് കുമ്പസാര ദിനം. ആറിനു രാവിലെ എഴിനു പെസഹാ തിരുക്കർമങ്ങൾ, കാൽകഴുകൽ ശുശ്രൂഷ.
ഏഴിനു രാവിലെ ഏഴിനു പീഡാനുഭവ ശുശ്രൂഷ, വല്യച്ചൻ മലയിലേക്ക് കുരിശിന്റെ വഴി, കുരിശ് ചുബിക്കൽ. എട്ടിനു രാവിലെ എഴിനു വി. കുർബാന, ദുംഖശനി തീരുക്കർമങ്ങൾ. ഒൻപതിന് പൂലർച്ചെമുന്നിന് ഉയർപ്പുദിന തിരുക്കർമങ്ങൾ, വി. കുർബാന. തുടർന്നു 5.30, 6-45, 8.00, 9.30, 11.30നും വി. കുർബാന. ഏപ്രിൽ 16ന് വല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ ആഘോഷം.
അരുവിത്തുറ പള്ളിയിൽ വിശുദ്ധ വാരാചരണം
10:35 PM Apr 01, 2023 | Deepika.com