കുമ്പളപ്പള്ളി: കരിമ്പില്‍ ഹൈസ്കൂള്‍ 59-ാം വാര്‍ഷികവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജോണ്സണ് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. വിജിലന്‍സ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. പവിത്രന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, സ്കൂള്‍ മാനേജര്‍ കെ.കെ. നാരായണന്, ബാലതാരം ശ്രീപദ് യാന്‍, മുഖ്യാധ്യാപകന്‍ ബെന്നി ജോസഫ്, എംപിടിഎ പ്രസിഡന്റ് പുഷ്പ മണി, പിടിഎ വൈസ് പ്രസിഡന്റ് വി.കെ. ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി സുജിത്, എം. അനീഷ്, വി.കെ. റീന, വി. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കരിമ്പില്‍ ഹൈസ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും
01:17 AM Apr 01, 2023 | Deepika.com