തി​രു​മേ​നി സ്കൂ​ൾ വാ​ർ​ഷി​കം

01:12 AM Apr 01, 2023 | Deepika.com
ചെ​റു​പു​ഴ: തി​രു​മേ​നി എ​സ്എ​ൻ​ഡി​പി എ​ൽ​പി സ്കൂ​ളി​ന്‍റെ 59-ാം വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പി​ക വി.​എ​ൻ. ഉ​ഷാ​കു​മാ​രി​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ർ എ​ഇ​ഒ എം.​വി. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ. ഭ​ര​ത​ൻ, പ​യ്യ​ന്നൂ​ർ ബി​പി​സി കെ.​സി. പ്ര​കാ​ശ​ൻ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ന​സീ​റ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​പി. സു​നി​ത, കെ.​ഡി. പ്ര​വീ​ൺ, കെ.​എം. ഷാ​ജി, സ്കൂ​ൾ മാ​നേ​ജ​ർ കെ.​വി. ശ്രീ​നി​വാ​സ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സി. പ്ര​വീ​ൺ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ൻ​റ് ര​ജി​ത സ​തീ​ശ​ൻ, പി.​എം. സെ​ബാ​സ്റ്റ്യ​ൻ, മ​ഞ്ജു മ​ധു, തൃ​ഷ വി​നോ​ദ്, അ​നാ​മി​ക സ​ന്തോ​ഷ്, അ​ൽ​ബ​ൽ അ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.