ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു

12:14 AM Mar 31, 2023 | Deepika.com
കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡാ​യ യു​ഡി​ഐ​ഡി ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു.
കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കും പ​രി​ഗ​ണി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​യാ​ണ് യു​ഡി​ഐ​ഡി കാ​ര്‍​ഡ്. ല​ഭ്യ​മാ​യ അ​പേ​ക്ഷ​ക​ളു​ടെ 90 ശ​ത​മാ​ന​വും ഇ​തി​നോ​ട​കം ജി​ല്ലാ ത​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കി ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ അ​പേ​ക്ഷ​യ്‌​ക്കൊ​പ്പം ന​ല്കി​യ രേ​ഖ​ക​ളു​ടെ പി​ശ​കു മൂ​ലം കാ​ര്‍​ഡ് അ​നു​മ​തി ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.
ആ​യ​തി​നാ​ല്‍, അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍ ല​ഭി​ച്ചി​ട്ടു​ള്ള എ​ൻ​റോ​ള്‍​മെ​ന്‍റ് ന​മ്പ​ര്‍ വ​ഴി യു​ഡി​ഐ​ഡി കാ​ര്‍​ഡി​ന്‍റെ സ്റ്റാ​റ്റ​സ് അ​റി​യു​ക​യും നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി 10 പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ പു​നഃ​സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​നെ​യോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​നെ​യോ ബ​ന്ധ​പ്പെ​ട​ണം.