കാ​ട്ടാ​ന ശ​ല്യം: സ​ര്‍​ക്കാ​രി​നു വീ​ഴ്ച​യെ​ന്ന്

10:25 PM Mar 30, 2023 | Deepika.com
രാ​ജ​കു​മാ​രി : 301 കോ​ള​നി​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും പാ​വ​പ്പെ​ട്ട ജ​ന​ത​യോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യാ​ണെ​ന്നും സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള ദ​ളി​ത് ആ​ദി​വാ​സി ബോ​ര്‍​ഡ്. ഭൂ​മാ​ഫി​യ​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ അ​വി​ടെ​നി​ന്നു തു​ര​ത്താ​നു​ള്ള ശ്ര​മ​മാ​ണി​ത്.
യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി ഐ​സ​ക് ഡേ​വി​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട​തി​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണം:
ആ​ന്‍റി ക​റ​പ്ഷ​ൻ മി​ഷ​ൻ

തൊ​ടു​പു​ഴ: മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​യ അ​രി​ക്കൊ​ന്പ​ന്‍റെ വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ആ​ന്‍റി ക​റ​പ്ഷ​ൻ മി​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ട. മ​നു​ഷ്യ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ വേ​ണ്ട ന​ട​പ​ടി ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ബു കെ. ​ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജീ​വ് രാ​ജ​ധാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. ച​ന്ദ്ര​ൻ. കെ. ​സ​ന്തോ​ഷ്, പി. ​അ​ഞ്ജ​ലി. സി.​എ​ൻ. മ​ണി. എ.​എം. റെ​ജി​മോ​ൻ, ബീ​ന ബോ​ബ​ൻ, എ​സ്. ശ്രീ​ദേ​വി. ഷി​നോ​ജ് ജോ​സ​ഫ്, ബി​ജു വി​ശ്വ​നാ​ഥ്, വി.​എ​സ്.​സ​ജേ​ഷ്, ബി​ജു ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.