റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
01:17 AM Mar 30, 2023 | Deepika.com
മാന്നാനം: കെഇ കോളജിൽ സെന്റർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിനുവേണ്ടി നടത്തുന്ന ഇംഗ്ലീഷ് ഗവേഷണ പദ്ധതിയിലേക്കു റിസർച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. പ്രോജക്ടിന്റെ കാലാവധി 12 മാസമാണ്. യോഗ്യത 65 ശതമാനം മാർക്കോടെ ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം, യുജിസി നെറ്റ്. ഇന്റർവ്യു ഏപ്രിൽ അഞ്ചിന്. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 9447320083