അവധിക്കാല ചെസ് പരിശീലനം
01:14 AM Mar 30, 2023 | Deepika.com
കോട്ടയം: കോട്ടയം ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായും നേരിട്ടും ബേസിക്, അഡ്വാൻസ് ലെവൽ ചെസ് പരിശീലന ക്ലാസുകൾ ഒന്നു മുതൽ ആരംഭിക്കും. ഫോൺ: 9895030071