ഇരിട്ടി: എംജി കോളജ് ഓഡിറ്റോറിയത്തിൽ ഏപ്രിൽ അഞ്ചിന് നടക്കുന്ന വന സൗഹൃദ സദസിൽ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുക്കുന്നു. 10 ന് ജില്ലയിൽ വനാതിർത്തി പങ്കിടുന്ന പഞ്ചായ ത്തിലെ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തും.
11. 30 ന് പൊതുജനങ്ങളുമായി സംവാദം. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ ആക്രമണം കൃഷി നാശം ഇവയ്ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ബഫർ സോൺ തുടങ്ങിയ വിഷയങ്ങൾ വന സൗഹൃദ സദസിൽ ചർച്ച ചെയ്യും .
വനസൗഹൃദ സദസ് അഞ്ചിന്
12:51 AM Mar 30, 2023 | Deepika.com