കേളകം: കേളകം പഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തി പൊതുസ്ഥാപനങ്ങൾക്ക് നൽകുന്ന സാനിറ്ററി നാപ്കിൻ വെന്റിംഗ് മെഷീൻ വിതരണോദ്ഘാടനം പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് നിർവഹിച്ചു.
കേളകം സെന്റ് തോമസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ എം.വി .മാത്യു മെഷീൻ ഏറ്റുവാങ്ങി. പഞ്ചായത്ത് വിഇഒമാരായ പി. ദിപീഷ്, വി.വി. മുജീബ് എന്നിവര്‍ സന്നിഹിതരായിരുന്നു.
സാനിറ്ററി നാപ്കിൻ വെന്റിംഗ് മെഷീൻ കൈമാറി
12:50 AM Mar 30, 2023 | Deepika.com