റവന്യുമന്ത്രി ഇന്നു ജില്ലയില്‍
12:45 AM Mar 30, 2023 | Deepika.com
കാസര്‍ഗോഡ്: റവന്യു മന്ത്രി കെ. രാജന് ഇന്നു ജില്ലയില്‍ വിവിധ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് ഉളിയത്തടുക്ക കുഡ്ലു സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, 9.45ന് പട്ല മധൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, 10.30ന് ഉദയഗിരി ഹൗസിംഗ് ബോര്‍ഡ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, 11.30ന് നെല്ലിക്കട്ട പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, ഉച്ചയ്ക്ക് 12.30ന് മഞ്ചേശ്വരം പഡ്രെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, ഹൊസ്ദുര്‍ഗ് താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, 4.30ന് തുരുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും.