വ​യോ​ധി​ക​നെ ആശുപത്രിയിൽ നിന്നു കാ​ണാ​താ​യി

12:39 AM Mar 30, 2023 | Deepika.com
ആ​ലു​വ: ജി​ല്ലാ​ ആശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​നെ കാ​ണാ​താ​യ​താ​യി പ​രാ​തി.
ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ കാ​ണാ​താ​യ​തെ​ന്ന് ആ​ലു​വ ടൗ​ൺ പോ​ലീ​സ് അ​റി​യി​ച്ചു.​ ഇദ്ദേഹത്തിന്‍റെ ശ​രീ​ര​ത്തി​ൽ യൂ​റി​ൻ ബാ​ഗ് കെ​ട്ടി​വ​ച്ചി​ട്ടു​ണ്ട്.