കൊച്ചി: എംഡിഎംഎയും കഞ്ചാവുമായി യുവാക്കളെ പോലീസ്പിടികൂടി. പുത്തന്‍കുരിശ് വരിക്കോലിപള്ളിപ്പറമ്പില്ആല്ബിന് റെജി, കടുത്തുരുത്തി ഞീഴൂര്‍ പള്ളത്തുതടത്തില് അലക്സ് സിറില്എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്ന് വില്പനയ്ക്ക് എത്തിച്ച 2.5ഗ്രാം എംഡിഎംഎയും, അരക്കിലോ കഞ്ചാവും പിടികൂടി. സൗത്ത്റെയില്‍വേ സ്റ്റേഷനില്‍നിന്ന് കെഎസ്ആര്‍ടിസിക്ക് പോകുന്ന വഴി വിവേകാനന്ദ റോഡില്‍വച്ച് രാത്രി എട്ടോടെയാണ് ഇരുവരും പിടിയിലായത്.
എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
12:37 AM Mar 30, 2023 | Deepika.com