ശ്മശാനം ഒന്നിന് തുറക്കും
12:37 AM Mar 30, 2023 | Deepika.com
തൃപ്പൂണിത്തുറ: നഗരസഭ, ഇരുമ്പനം ശ്മശാനം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അറിയിച്ചു.