മുണ്ടക്കയം: പഞ്ചായത്തിന്റെ 2022-23 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാർക്കുള്ള കുറ്റികുരുളക് തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് നിർവഹിച്ചു.
മുണ്ടക്കയം പഞ്ചായത്തിലെ 1700 കർഷക്കാർക്കാണ് കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തത്. മുണ്ടക്കയം പഞ്ചായത്തിനെ കുരുമുളക് ഉത്പാദിപ്പികുന്ന ഗ്രാമമായി മറ്റുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പഞ്ചായത്തംഗങ്ങളായ സി.വി. അനിൽകുമാർ, ഷിജി ഷാജി, റേച്ചൽ, കൃഷി ഓഫീസർ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുറ്റികുരുളക് തൈ വിതരണം
11:25 PM Mar 29, 2023 | Deepika.com