പ്ര​തി​ഷ്ഠാ​ദി​ന ഉ​ത്സ​വം

11:25 PM Mar 29, 2023 | Deepika.com
പൊ​ൻ​കു​ന്നം: ഇ​രി​ക്കാ​ട്ട് ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ​ദി​ന ഉ​ത്സ​വം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 11ന് ​ക​ല​ശാ​ഭി​ഷേ​കം, പ്ര​സാ​ദ​മൂ​ട്ട്, വൈ​കു​ന്നേ​രം 5.30ന് ​ദേ​വീ​നാ​മ​ജ​പം, 6.30ന് ​സോ​പാ​ന​സം​ഗീതം, രാ​ത്രി എ​ട്ടി​ന് ഭ​ക്തി​ഗാ​ന​ല​യം.