വിശുദ്ധ കുര്‍ബാനയും നൊവേനയും
11:07 PM Mar 29, 2023 | Deepika.com
പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്റെ കബറിടത്തിങ്കല്‍ ഇന്ന് 11.30 ന് ഫാ. വിന്‍സെന്റ് മൂങ്ങാമാക്കലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തും.