പെസഹാനുഭവ ധ്യാനം
11:07 PM Mar 29, 2023 | Deepika.com
കൊടുമ്പിടി: താബോര്‍ ധ്യാനകേന്ദ്രത്തില്‍ ഏപ്രില്‍ രണ്ടിനു വൈകുന്നേരം നാലു മുതല്‍ അഞ്ചിനു വൈകുന്നേരം നാലു വരെ പെസഹാനുഭവ ധ്യാനം നടത്തും. ഫാ. ജോര്‍ജ് സിഎസ്ടി ആൻഡ് താബോര്‍ ടീം നയിക്കും. ഫോണ്‍: 7306680810, 04822 221268.