സ്കുൾ വാർഷികം
10:31 PM Mar 29, 2023 | Deepika.com
മുഹമ്മ: കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവ. എൽപി സ്കൂൾ വാർഷികം ഇന്നു നടക്കും. രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. പിടി എ പ്രസിഡന്റ് എം.പി. അജിത് കുമാർ അധ്യക്ഷത വഹിക്കും. എൻ.റ്റി. റെജി മുഖ്യപ്രഭാഷണം നടത്തും. എം.എസ്. ലത എൽഎസ്എസ് ജേതാക്കളെ ആദരിക്കും.