മെഡിക്കല്‍ പരിശോധന ക്യാമ്പ്
10:27 PM Mar 29, 2023 | Deepika.com
എടത്വ: വൈഎംസിഎ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ജോയി ആലുക്കാസ് ഫൗണ്ടേഷന്റെ സഹകരണത്തില്‍ ഏപ്രില്‍ 5ന് രാവിലെ 9 മുതല്‍ ഡോ. എലിസബത്ത് ജോര്‍ജ് മെമ്മോറിയല്‍ സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തും. ഫോൺ: 8547125336.