ബ​യോ​ബി​ൻ വി​ത​ര​ണം ചെ​യ്തു

12:27 AM Mar 29, 2023 | Deepika.com
കോ​ഴി​ക്കോ​ട്: മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​യോ​ബി​ൻ വി​ത​ര​ണം ചെ​യ്തു. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം 28 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 1963 വീ​ടു​ക​ളി​ലാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ഘ​ട്ടം ഘ​ട്ട​മാ​യി മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കും. ‌നി​ല​വി​ൽ ഹ​രി​ത ക​ർ​മ്മ​സേ​ന മു​ഖേ​ന അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ന്നു​വ​രു​ന്നു​ണ്ട്. ബ​യോ​ബി​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ അ​ഷ്റ​ഫ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​ഭ, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ശ​ശി​ധ​ര​ൻ, ഗീ​ത, അം​ഗ​ങ്ങ​ളാ​യ ചി​ത്ര, ശോ​ഭ​ന, പ്ര​മോ​ദ്, വി.​ഇ.​ഒ ശൈ​ലേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.