സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു

10:47 PM Mar 28, 2023 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​താ ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്ത് വൃ​ക്ഷ​തൈ ന​ടു​ക​യും ചെ​യ്തു.
താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​ഇ​ഒ എം. ​റ​സീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭേ​ഷ് സു​ധാ​ക​ര​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് മെം​ബ​ർ പി.​കെ. പ്ര​ദീ​പ്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തം​ഗം ദി​ലീ​ഷ് ദി​വാ​ക​ര​ൻ, വാ​ർ​ഡ് മെം​ബ​ർ ബി​ൻ​സി മാ​നു​വ​ൽ, സ്റ്റേ​റ്റ് ക​മ്മീ​ഷ​ണ​ർ അ​ജി​ത് സി. ​ക​ള​നാ​ട്, എ​എ​സ്ഒ സി. ​ഡേ​വി​ഡ് ജോ​സ​ഫ്, എ​കെ​ജെ​എം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല എ​സ്ജെ, ഫാ. ​വി​ൽ​സ​ൺ പു​തു​ശേ​രി എ​സ്ജെ, ആ​ൻ​സ​മ്മ തോ​മ​സ്, ടി.​കെ. ല​തി​ക, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യും ചേ​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്ത് വൃ​ക്ഷ​തൈ ന​ട്ടു.