വൈ​ക്കം മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​റി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

11:59 PM Mar 27, 2023 | Deepika.com
വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വി​ഭാ​വ​നം ചെ​യ്ത മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​റി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. തി​യ​റ്റ​റി​ന്‍റെ അ​ടി​ത്ത​റ നി​ർ​മി​ക്കു​ന്ന​തി​നാ​യി ആ​ഴ​ത്തി​ൽ മ​ണ്ണു​നീ​ക്കി. മ​ണ്ണി​ന് ഉ​റ​പ്പു​ള്ള​തി​നാ​ൽ പ്ര​ത​ലം കോ​ൺ​ക്രീ​റ്റു ചെ​യ്ത​ശേ​ഷം കോ​ളം വാ​ർ​ത്ത് തൂ​ണു​ക​ൾ തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

കി​ഫ്ബി​യി​ൽ​നി​ന്ന് അ​നു​ദി​ച്ച 14.71 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു വൈ​ക്കം കി​ഴ​ക്കേ​ന​ട കി​ളി​യാ​ട്ടു​ന​ട​യി​ൽ ന​ഗ​ര​സ​ഭ ഫ​യ​ർ​സ്റ്റേ​ഷ​നു സ​മീ​പ​ത്തു വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് തി​യ​റ്റ​ർ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്.

കെ​എ​സ്എ​ഫ്ഡി​സി നി​ർ​മി​ക്കു​ന്ന 20 തി​യേ​റ്റ​റു​ക​ളി​ൽ ഒ​ന്നാ​ണ് വൈ​ക്ക​ത്ത് നി​ർ​മി​ക്കു​ന്ന​ത്. തി​യ​റ്റ​റി​ന്‍റെ നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് ജെ ​ആ​ൻ​ഡ് ജെ ​അ​സോ​സി​യേ​റ്റ്സാ​ണ്. സി.​കെ. ആ​ശ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​ക ശ്യാം, ​ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി സു​ഭാ​ഷ്, ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എ​സ്. ഹ​രി​ദാ​സ​ൻ​നാ​യ​ർ, പാ​ല ആ​ർ​ഡി​ഒ രാ​ജേ​ന്ദ്ര ബാ​ബു, കെ​എ​സ്എ​ഫ്ഡി​സി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു.