മോ​ദി​യു​ടെ ഏ​കാ​ധി​പ​ത്യം രാ​ഹു​ലി​ന്‍റെമേ​ല്‍ ന​ട​പ്പാ​കി​ല്ല: തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

11:32 PM Mar 27, 2023 | Deepika.com
കോ​​ട്ട​​യം: ഇ​​ന്ത്യ​​ന്‍ ജ​​നാ​​ധി​​പ​​ത്യ​​ത്തെ അ​​ട്ടി​​മ​​റി​​ച്ച് രാ​​ഹു​​ല്‍ ഗാ​​ന്ധി​​ക്കെ​​തി​​രേ ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ഏ​​കാ​​ധി​​പ​​ത്യം ന​​ട​​പ്പാ​​കി​​ല്ലെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് അ​​ച്ച​​ട​​ക്ക​​സ​​മി​​തി ചെ​​യ​​ര്‍​മാ​​ന്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ. യു​​ഡി​​എ​​ഫ് ജി​​ല്ലാ നേ​​തൃ​​യോ​​ഗം കോ​​ട്ട​​യ​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ജോ​​യി ഏ​​ബ്ര​​ഹാം, യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, കു​​ര്യ​​ന്‍ ജോ​​യി, സ​​ലിം പി. ​​മാ​​ത്യു, റ​​ഫീ​​ഖ് മ​​ണി​​മ​​ല, ടി.​​സി. അ​​രു​​ണ്‍, കെ.​​ടി. ജോ​​സ​​ഫ്, മ​​ദ​​ന്‍​ലാ​​ല്‍ ടോ​​മി വേ​​ദ​​ഗി​​രി, എ​​ന്‍. ഐ. ​​മ​​ത്താ​​യി, പ്ര​​ഫ. ഗ്രേ​​സ​​മ്മ മാ​​ത്യു, വി.​​ജെ. ലാ​​ലി, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, തോ​​മ​​സ് ക​​ല്ലാ​​ട​​ന്‍, ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, അ​​ജി​​ത് മു​​തി​​ര​​മ​​ല, കു​​ര്യ​​ന്‍ പി.​​കു​​ര്യ​​ന്‍, ന​​ന്ദി​​യോ​​ട് ബ​​ഷീ​​ര്‍, ജാ​​ന്‍​സ് കു​​ന്ന​​പ്പ​​ള്ളി, ജോ​​യി ചെ​​ട്ടി​​ശേ​​രി, പി.​​എ​​ന്‍. നൗ​​ഷാ​​ദ്, പി.​​എ. അ​​ബ്ദു​​ള്‍ ക​​രീം, ഫാ​​റൂ​​ഖ് പ​​ല​​യം​​പ​​റ​​മ്പി​​ല്‍, ബേ​​ബി തു​​പ്പ​​ലി​​ഞ്ഞി​​യി​​ല്‍, ടി.​​എ​​സ്. അ​​ന്‍​സാ​​രി, കെ.​​എം. ബെ​​ന്നി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഇ​​ന്ന​​സെ​​ന്‍റി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ല്‍ യോ​​ഗം അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി.

കേ​​ന്ദ്രസ​​ര്‍​ക്കാ​​രി​​ന്‍റെ പ​​ക​​പോ​​ക്ക​​ല്‍
രാ​​ഷ്‌ട്രീയ​​ത്തി​​നെ​​തി​​രേ കേ​​ര​​ള കോ​​ണ്‍​. ധ​​ര്‍​ണ

കോ​​ട്ട​​യം: രാ​​ഹു​​ല്‍ ഗാ​​ന്ധി​​ക്കെ​​തി​​രേ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ ന​​ട​​ത്തു​​ന്ന രാ​​ഷ്ട്രീ​​യ പ​​ക​​പോ​​ക്ക​​ലി​​നെ​​തി​​രേ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഇ​​ന്നു രാ​​വി​​ലെ 11 .30ന് ​​തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തു​​നി​​ന്നും കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ലേ​​ക്ക് മാ​​ര്‍​ച്ചും പ്ര​​തി​​ഷേ​​ധ ധ​​ര്‍​ണ​​യും ന​​ട​​ത്തും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ര്‍​മാ​​ന്‍ മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ജോ​​യി ഏ​​ബ്ര​​ഹാം പ്ര​​സം​​ഗി​​ക്കും.
പാ​​ര്‍​ട്ടി​​യു​​ടെ സം​​സ്ഥാ​​ന, ജി​​ല്ലാ നേ​​താ​​ക്ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നു ജി​​ല്ലാ ഓ​​ഫീ​​സ് ചാ​​ര്‍​ജ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.