ചെറുപുഴ: കെസിവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ കൊട്ടത്തലച്ചി കുരിശുമലയിലേക്ക് തീർഥാടനം നടത്തി.
തലശേരി അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ സന്ദേശം നൽകി. അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ, ഫാ. ജിൻസ് വാളിപ്ലാക്കൽ, നിഖിൽ സാബു , ഫാ. വർഗീസ് വെട്ടിയാനിക്കൽ, ഫാ. സെബാസ്റ്റ്യൻ ആരിചാലിൽ, ആൽബിൻ പൂക്കളത്തേൽ, നിതിൻ ഐയിന്തിക്കൽ എന്നിവർ നേതൃത്വം നൽകി. തലശേരി അതിരൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 300 ലേറെ യുവജനങ്ങൾ പങ്കെടുത്തു.
കുരിശുമല തീർഥാടനം നടത്തി
01:25 AM Mar 27, 2023 | Deepika.com