ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു

12:53 AM Mar 27, 2023 | Deepika.com
ആ​ലു​വ: ആലുവ നഗരത്തിൽ റീ​ടാ​റിം​ഗ് ചെ​യ്ത റോ​ഡി​ന് ഉ​യ​ര​ക്കൂ​ടു​ത​ൽ വ​ന്ന​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽപ്പെ ടു​ന്ന​ത് പ​തി​വാ​കു​ന്നു. പ​മ്പ് ക​വ​ല​യി​ൽ മാ​താ മാ​ധു​ര്യ തീ​യേ​റ്റ​റി​ന് മു​ന്നി​ലെ റോ​ഡാ​ണ് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ൽ​കൃ​ത റോ​ഡും സ്വ​കാ​ര്യ ബ​സ് ബ​സ് റോ​ഡും ര​ണ്ടാ​യി​ത്തി​രി​യു​ന്ന​ത് ഇ​വി​ടെ​യാ​ണ്.
പ​ല​പ്പോ​ഴും മൂ​ന്ന് നി​ര​യാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​യാ​നാ​യി കാ​ത്തു കി​ട​ക്കു​ന്ന​ത്. ടി ​ആ​കൃ​തി​യി​ലാ​ണ് ഇ​വി​ടെ റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന​ത്.
ഇ​തി​ൽ ആ​ലു​വ​യി​ൽ നി​ന്ന് പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ലേ​ക്ക് പോ​കാ​ൻ ഇ​ട​തു നി​ര​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​യ​ര​ക്കൂ​ടു​ത​ൽ അ​റി​യാ​തെ ചെ​രി​യു​ന്ന​ത്.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യുന്ന​തും പ​തി​വാ​ണ്. ഉ​യ​ര​വ്യ​ത്യാ​സം അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​മെ​ന്നും ന​ട​പ്പാ​ത മ​ണ്ണി​ട്ട് ഉ​യ​ർ​ത്ത​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.