യൂ​ത്ത് ഫ​ണ്ട് -എം ​ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സ​മ്മേ​ള​നം

12:14 AM Mar 27, 2023 | Deepika.com
ക​ടു​ത്തു​രു​ത്തി: വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളു​ടെ കാ​ലി​ക പ്ര​സ​ക്തി കേ​ര​ള​ത്തി​ലെ യു​വ​ത്വം തി​രി​ച്ച​റി​യ​ണ​മെ​ന്ന് യൂ​ത്ത് ഫ​ണ്ട് -എം ​ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സ​മ്മേ​ള​നം.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല​ക്‌​സ് കോ​ഴി​മ​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫ്ര​ണ്ട് -എം ജി​ല്ലാ പ്ര​സി​ഡന്‍റ് എ​ല്‍​ബി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ന്ന​താധി​കാ​ര സ​മി​തി അം​ഗം സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ടി. ​കീ​പ്പു​റം, വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​പ്പി​ച്ച​ന്‍ തു​രു​ത്തി​യി​ല്‍, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം സാ​ജ​ന്‍ തൊ​ടു​ക,സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം ഏ​ബ്ര​ഹാം പ​ഴ​യ​ക​ട​വി​ല്‍ നേ​താ​ക്ക​ളാ​യ പി.സി. കു​ര്യ​ന്‍, മാ​ത്തു​ക്കു​ട്ടി കു​ഴി​ഞ്ഞാ​ലി​, ജോ​സ് തോ​മ​സ് നി​ര​പ്പ​ന​ക്കൊ​ല്ലി യൂ​ത്ത് ഫ്ര​ണ്ട് -എം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റുമാ​രാ​യ ബി​ബി​ന്‍ വെ​ട്ടി​യാ​നി, ജി​ന്‍​സ് കു​ര്യ​ന്‍, അ​നീ​ഷ് തേ​വ​ര​പ്പ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു​.