കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​ജീവ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി നി​ര്‍​മാ​ണോ​ദ്ഘാ​ട​നം

11:34 PM Mar 26, 2023 | Deepika.com
കു​​റി​​ച്ചി: കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ലെ കു​​ടി​​വെ​​ള്ള​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​നാ​​യി ജ​​ല​​ജീ​​വ​​ന്‍ മി​​ഷ​​ന്‍ പ​​ദ്ധ​​തി​​യി​​ല്‍നി​​ന്ന് അ​​നു​​വ​​ദി​​ച്ച തു​​ക ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള പ​​ദ്ധ​​തി​​യു​​ടെ നി​​ര്‍​മാ​​ണേ​​ദ്ഘാ​​ട​​നം ജോ​​ബ് മൈ​​ക്കി​​ള്‍ എം​എ​​ല്‍എ ​നി​​ര്‍​വ​​ഹി​​ച്ചു. 7,754 പു​​തി​​യ ശു​​ദ്ധ​​ജ​​ല പൈ​​പ്പ് ക​​ണ​​ക്‌​ഷ​​നു​​ക​​ള്‍ പ​​ദ്ധ​​തി​​യി​​ലൂ​​ടെ ന​​ല്‍​കും. പു​​തി​​യ ക​​ണ​​ക്‌​ഷ​​നു​​ക​​ള്‍ ന​​ല്‍​കു​​ന്ന​​ത് അ​​ട​​ക്ക​​മു​​ള്ള പ്ര​​വ​​ര്‍​ത്തി​​ക​​ള്‍ ഏ​​ക​​ദേ​​ശം 21 മാ​​സം കൊ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​ക്കും.
യോ​​ഗ​​ത്തി​​ല്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സു​​ജാ​​ത സു​​ശീ​​ല​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നീ​​ഷ് തോ​​മ​​സ്, പ​​ള്ളം ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ്, പ​​ഞ്ചാ​​യ​​ത്തം​​ഗം പ്ര​​ശാ​​ന്ത് മ​​ന​​ന്താ​​നം, ബി​​ജു എ​​സ്. മോ​​നോ​​ന്‍, ബി.​ആ​​ര്‍. മ​​ഞ്ജീ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.