കുന്നത്തൂർ പാടിയിൽ വെള്ളാട്ടം ഇന്ന്
06:59 AM Mar 26, 2023 | Deepika.com
പയ്യാവൂർ: കുന്നത്തൂർ പാടി താഴെ മടപ്പുരയിൽ ഇന്ന് രാവിലെ 10ന് വെള്ളാട്ടവും തുടർന്ന് അന്നദാനവും ഉണ്ടാകുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.